27 April Saturday

കൊച്ചിൻ ഷിപ്‌യാർഡിൽ അപ്രന്റിസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 18, 2020

കൊച്ചിൻ ഷിപ്‌യാർഡ്‌ ലിമിറ്റഡിൽ അപ്രന്റിസ്‌ ഒഴിവുണ്ട്‌. ട്രേഡ്‌‌ അപ്രന്റിസ്, ടെക്‌നീഷ്യൻ അപ്രന്റിസ്‌ തസ്‌തികകളിലാണ്‌ ഒഴിവ്‌. ട്രേഡ്‌ അപ്രന്റിസ്‌: ഇലക്ട്രീഷ്യൻ 47, ഫിറ്റർ 36, വെൽഡർ 47, മെഷീനിസ്‌റ്റ്‌ 10, ഇലക്ട്രോണിക്‌ മെക്കാനിക്‌ 15, ഇൻസ്‌ട്രുമെന്റ്‌ മെക്കാനിക്‌ 14, ഡി’ മാൻ(മെക്കാനിക്‌)‌ 6, ഡി’ മാൻ (സിവിൽ‌)‌ 4, പെയിന്റർ(ജനറൽ) 10, മെക്കാനിക്‌ മോട്ടോർ വെഹിക്കിൾ 10, ഷീറ്റ്‌ മെറ്റൽ വർക്കർ 47, ഷിപ്‌റൈറ്റ്‌ വുഡ്‌ (കാർപന്റർ) 20, മെക്കാനിക്‌  ഡീസൽ 37, ഫിറ്റർ പൈപ്പ്‌ (പ്ലംബർ) 37, റെഫ്രിജറേഷൻ ആൻഡ്‌ എയർ കണ്ടീഷനിങ്‌ മെക്കാനിക്‌ 10 എന്നിങ്ങനെ ഒഴിവുണ്ട്‌.
 ടെക്‌നീഷ്യൻ (വൊക്കേഷണൽ) വിഭാഗത്തിൽ  അപ്രന്റിസ്‌  അക്കൗണ്ടിങ്‌ ആൻഡ്‌ ടാക്‌സേഷൻ 1, കസ്‌റ്റമർ റിലേഷൻഷിപ്പ്‌ മാനേജ്‌മെന്റ്‌ 2, ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്‌ ടെക്‌നോളജി 1, ഫുഡ്‌ ആൻഡ്‌ റെസ്‌റ്റോറന്റ്‌ മാനേജ്‌മെന്റ്‌ 3,  ബേസിക്‌ നേഴ്‌സിങ്‌ ആൻഡ്‌ പാലിയേറ്റീവ്‌ കെയർ 1  എന്നിങ്ങനെയാണ്‌ ഒഴിവ്‌. യോഗ്യത ഐടിഐ/ വൊക്കേഷണൽ സർടിഫിക്കറ്റ്‌www.cochinshipyard.com എന്ന website വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്‌ത്‌ നാല്‌‌. വിശദവിവരം website ൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top