27 April Saturday

ഐഒസിയില്‍ അപ്രന്റീസ്: 291 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Friday Jan 20, 2017

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ സതേണ്‍, വെസ്റ്റേണ്‍, ഈസ്റ്റേണ്‍ റീജണുകളില്‍ അപ്രന്റീസ്ഷിപ് അവസരം.
ടെക്നീഷ്യന്‍ അപ്രന്റീസ്: അനുബന്ധട്രേഡില്‍ എന്‍ജിനിയറിങ് ഡിപ്ളോമ. ത്രിവത്സര റഗുലര്‍ ഡിപ്ളോമയോ സാന്‍ഡ്വിച്ച് ഡിപ്ളോമയോ ആകാം.

ട്രേഡ് അപ്രന്റീസ്: സയന്‍സ് ബിരുദം.
പ്രായം: 18 വയസ്സിനും 24 വയസ്സിനും ഇടയില്‍. സംവരണവിഭാഗത്തിലുള്ളവര്‍ക്ക് നിയമപ്രകാരമുള്ള വയസ്സിളവ്.
www.iocl.com വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി
30 വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top