26 April Friday

ഇസിഐഎല്ലിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

  ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ സയന്റിഫിക് അസിസ്റ്റന്റ് 27 ഒഴിവുണ്ട്. യോഗ്യത ഒന്നാം ക്ലാസ്സോടെ എൻജിനിയറിങ് ഡിപ്ലോമ. ഉയർന്ന പ്രായം 25. 2019 ജൂലൈ 31നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. വിശദവിവരത്തിനും അപേക്ഷാഫോറത്തിനും  www.ecil.co.in.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top