27 April Saturday

ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Monday May 27, 2019

ചെന്നൈ ഇന്റഗ്രൽ കോച്ച്  ഫാക്ടറി അപ്രന്റിസിനെ തെരഞ്ഞെടുക്കും. 992 ഒഴിവുണ്ട്. എക്സ് ഐടിഐക്കാർക്ക് കാർപന്റർ 40, ഇലക്ട്രീഷ്യൻ 120, ഫിറ്റർ 140, മെഷീനിസ്റ്റ് 40, പെയിന്റർ 40, വെൽഡർ 130 എന്നിങ്ങനെയും തുടക്കക്കാർക്ക് കാർപന്റർ 40, ഇലക്ട്രീഷ്യൻ 80, ഫിറ്റർ 120, മെഷീനിസ്റ്റ് 40, പെയിന്റർ 40, വെൽഡർ 160 എന്നിങ്ങനെയുമാണ് ഒഴിവുകൾ. പ്രായം 15‐24. എക്സ് ഐടിഐക്കാർക്ക് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്സും ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി സർട്ടിഫിക്കറ്റുമാണ് യോഗ്യത. തുടക്കക്കാർക്ക് യോഗ്യത 50 ശതമാനം പത്താം ക്ലാസ്സോടെ. ഓൺലൈനായി https://www.icf.indianrailways.gov.in വഴി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂൺ 24.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top