26 April Friday

സ്വര്‍ണവില കൂടി; പവന് 19,720

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2016

കൊച്ചി>തിങ്കളാഴ്ച സ്വര്‍ണവില കൂടി . പവന് 80 രൂപ കുടി 19,720  രൂപയായി.  ഗ്രാമിന് 10  രൂപ കൂടി 2465 രൂപയായി. ജനുവരി ആദ്യത്തില്‍ 18,840 രൂപയായിരുന്ന വില പതുക്കെ ഉയരുകയായിരുന്നു. വെള്ളി ഗ്രാമിന് 36.81 രൂപയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top