26 April Friday

സ്വര്‍ണവില കുറഞ്ഞു; പവന് 19,440

വെബ് ഡെസ്‌ക്‌Updated: Thursday Jan 14, 2016


കൊച്ചി>വെള്ളിയാഴ്ച സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 19,440 രൂപയായി.  ഗ്രാമിന് 10  രൂപ കുറഞ്ഞ് 2430 രൂപയായി. ജനുവരി ആദ്യത്തില്‍ 18,840 രൂപയായിരുന്ന വില പതുക്കെ ഉയരുകയായിരുന്നു. വെള്ളി ഗ്രാമിന് 35.74 രൂപയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top