26 April Friday

സ്വര്‍ണവില കുറഞ്ഞു; പവന് 22,200

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2016

കൊച്ചി> ചൊവ്വാഴ്ച സ്വര്‍ണവില കുറഞ്ഞു. പവന് 280 രൂപ കുറഞ്ഞ ്22,200 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ്  2,775 രൂപയായി. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top