26 April Friday

സ്വര്‍ണവില കൂടി; പവന് 20,520

വെബ് ഡെസ്‌ക്‌Updated: Friday Feb 5, 2016

കൊച്ചി>വെള്ളിയാഴ്ച സ്വര്‍ണവില കൂടി. പവന് 80 രൂപ കൂടി 20,520 രൂപയായി.  ഗ്രാമിന് 10  രൂപ കൂടി 2565 രൂപയായി. ജനുവരി ആദ്യത്തില്‍ 18,840 രൂപയായിരുന്ന വില പതുക്കെ ഉയരുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതാണ് ഇവിടേയും പ്രതിഫലിച്ചത്. വെള്ളി ഗ്രാമിന് 38 രൂപയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top