26 April Friday

സ്വർണവിലയിൽ ഇടിവ്‌ ; പവന്‌ 41,200 രൂപയായി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020

 
കൊച്ചി> തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്. പവന് 400 രൂപ കുറഞ്ഞ് 41,200 രൂപയായി.  ഗ്രാമിന് 5150 രൂപയാണ് വില. കഴിഞ്ഞ ആഴ്ചകളിലെ കുത്തനെയുള്ള വിലവർധനവിന് പിന്നാലെയാണ് വില കുറയുന്നത്‌.

വെള്ളിയാഴ്ചയാണ് പവന്റെ വില റെക്കോർഡ് വില ഭേദിച്ച് 42,000 രൂപയിലെത്തിയത്. പിന്നീടത്‌ 800 രൂപ കുറഞ്ഞ്‌ 41,200 ആയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top