26 April Friday

സ്വർണവില റെക്കോർഡിൽ; 35000 കടന്നു

വെബ് ഡെസ്‌ക്‌Updated: Monday May 18, 2020


കൊച്ചി> സംസ്‌ഥാനത്ത്‌ സ്വർണവില വീണ്ടും റെക്കോർഡിൽ. പവന്‌ 35.040 രൂപയായി. ഗ്രാമിന്‌ 4380 രൂപയാണ്‌. ആഗോള വിപണിയിൽ വിലയുയർന്നതാണ്‌ ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top