26 April Friday

സ്വര്‍ണവില കൂടി; പവന് 22,240 രൂപ

വെബ് ഡെസ്‌ക്‌Updated: Thursday Apr 13, 2017


കൊച്ചി> സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 80 രൂപ കൂടി 22,240 രൂപയായി. ഗ്രാമിന് 2780 രൂപയാണ്. കഴിഞ്ഞ ദിവസം പവന് 200 രൂപ കൂടിയിരുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കൂടിയതാണ് ഇവിടെയും പ്രതിഫലിച്ചത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top