26 April Friday

ശ്രീനിവാസൻ ചിത്രം 'അയാൾ ശശി' യിലെ 'ശശിപ്പാട്ട് ' പുറത്തിറക്കി/video

വെബ് ഡെസ്‌ക്‌Updated: Friday Apr 28, 2017
കൊച്ചി > സജിൻ ബാബു സംവിധാനം നിർവഹിച്ച  ശ്രീനിവാസൻ ചിത്രമായ 'അയാൾ ശശി' യിലെ ആദ്യ വീഡിയോ സോങ് 'ശശിപ്പാട്ട് ' പുറത്തിറക്കി. വി വിനയകുമാറിന്റെ വരികളിൽ വിനീത് ശ്രീനിവാസൻ ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ബേസിൽ സി ജെ ആണ്. 

ചിത്രത്തിൽ ശ്രീനിവാസൻ, കൊച്ചു പ്രേമൻ, മറിമായം ശ്രീകുമാർ, ദിവ്യ ഗോപിനാഥ്, ജയകൃഷ്ണൻ എന്നിവർ അഭിനയിച്ചിരിക്കുന്നു. പിക്സ് ൻ ടെയിൽസിന്റെ ബാനറിൽ പി സുകുമാർ , സുധീഷ് എൻ പിള്ള എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മ്യൂസിക് ലേബൽ ആയ മ്യൂസിക് 247 ആണ് പാട്ട് റിലീസ് ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top