26 April Friday

അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 16, 2018

തിരുവനന്തപുരം > കേരള സർക്കാർ ടൂറിസംവകുപ്പിന‌ു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ‌് ട്രാവൽ സ്റ്റഡീസിന്റെ തിരുവനന്തപുരം/ കൊച്ചി/തൃശൂർ ക്യാമ്പസിൽ  ആരംഭിക്കുന്ന എയർപോർട്ട്/ ലോജിസ്റ്റിക്സ് മാനേജ്മെന്റ‌് ഡിപ്ലോമ കോഴ്സുകളിലേക്ക‌് പ്ലസ്ടു/ഡിഗ്രി വിദ്യാർഥികളിൽനിന്ന‌് അപേക്ഷ ക്ഷണിക്കുന്നു. ആറുമാസമാണ‌് കോഴ്സ് കാലാവധി.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന ഓരോ വിദ്യാർഥിക്കും  കുറഞ്ഞത് മൂന്ന‌് ഇന്റർവ്യൂവിൽ പങ്കെടുക്കാനുള്ള അവസരവും നൽകുന്നു. അപേക്ഷകൾ

www.kittsedu.org

എന്ന വെബ്സൈറ്റിൽനിന്ന‌് ഡൗൺലോഡ് ചെയ്യവുന്നതാണ്. ഫോൺ: 9567869722.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top