26 April Friday

ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്: ഐഎച്ച്ആര്‍ഡി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2017

തിരുവനന്തപുരം > കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ 2016-17 അക്കാദമിക് വര്‍ഷത്തേക്ക് നല്‍കുന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് ഐഎച്ച്ആര്‍ഡിയുടെ കീഴിലെ അപ്ളൈഡ് സയന്‍സ് കോളേജുകളില്‍ ഒന്നാം വര്‍ഷം ബിരുദ തലത്തില്‍  സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും  അപേക്ഷിക്കാം.
പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ സ്കോളര്‍ഷിപ്പിന്് അര്‍ഹരല്ല. ഓണ്‍ലൈന്‍ രജിസ്ട്രേഷനും വിശദ വിവരങ്ങള്‍ക്കുംകൌണ്‍സില്‍വെബ്സൈറ്റ്  (www.kshec.kerala.gov.inസന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 30


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top