26 April Friday

നീറ്റിന് 30 വരെ; മാനേജ്‌മെന്റ്‌് ഡിസൈൻ പരീക്ഷകളും

വെബ് ഡെസ്‌ക്‌Updated: Monday Nov 19, 2018


ദേശീയ മെഡിക്കൽ, ഡെന്റൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റി (നീറ്റ്‌)   നവംബർ 30വരെ അപേ്ക്ഷിക്കാം. പ്ലസ്ടു ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി ഗ്രൂപ്പെടുത്ത് 50% മാർക്ക് നേടിയവർക്കും പ്ലസ്‌ടു അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.  കുറഞ്ഞ പ്രായപരിധി പതിനേഴും  കൂടിയത് ഇരുപത്തഞ്ചുമാണ്. പ്രായം ക്ലാസ്‌ തുടങ്ങുന്ന തീയതിയനുസരിച്ച് കണക്കാക്കും.  മെയ് അഞ്ചിനാണ് പരീക്ഷ. പേപ്പറധിഷ്ഠിത പരീക്ഷയാണ് നടത്തുന്നത്.  .വെബ്‌സൈറ്റ് www.nta.ac.in  സന്ദർശിക്കുക അല്ലെങ്കിൽ www.ntaneet.nic.in
സംസ്ഥാനത്തെ വിവിധ സര്‍കലാശാലകളിലെയും സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെയും  എംബിഎ പ്രവേശനത്തിന്  മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിൽ നടത്തുന്ന  എംബിഎ പ്രവേശനപരീക്ഷ യ്‌ക്ക്‌ അപേക്ഷിക്കാം. 2019 ഫെബ്രുവരി 17നാണ്‌ പരീക്ഷ.ഓൺലൈനായി 2019 ജനുവരി 31വരെ അപേക്ഷിക്കാം.   വെബ്സൈറ്റ് www.kmatkerala.in
നാ-ഷണൽ- ഇൻ-സ്--റ്റി-റ്റ്യൂ-ട്ട്-- ഓ-ഫ്-- ഫാ-ഷൻ- ടെക്--നോ-ളജി -(എൻ-ഐഎഫ്--ടി)- യിൽ- നാ-ലു-വർ-ഷ ബാ-ച്ചലർ- ഓ-ഫ്-- ഡി-സൈൻ- (ബി-‐ഡി-സ്-),- ബാ-ച്ചലർ- ഓ-ഫ്-- ഫാ-ഷൻ- ടെക്--നോ-ളജി- (ബി-എഫ്--ടെക്-)-,- രണ്ടു- വർ-ഷ മാ-സ്--റ്റർ- ഓ-ഫ്-- ഫാ-ഷൻ- ടെക്--നോ-ളജി(എം-എഫ്--ടെക്-)-,- മാ-സ്--റ്റർ- ഓ-ഫ്-- ഫാ-ഷൻ- മാ-നേജ്--മെന്റ്-- (എം-എഫ്--എം),- മാ-സ്--റ്റർ- ഓ-ഫ്-- ഡി-സൈൻ- (എം-ഡി-സ്-)- കോ-ഴ്--സു-കൾ-ക്കു-ള്ള പ്രവേശന പരീ-ക്ഷക്ക്--2018 ഡിസംബർ 28വരെ അപേക്ഷിക്കാംhttp://applyadmissions.net/NIFT2019 വെബ്--സൈറ്റി-ലൂ-ടെ ഓൺ-ലൈനാ-യി- അപേക്ഷി-ക്കാം.- .  www.nift.ac.in.
ഹരിയാന ഗുർഗാവോണിലെ  നാഷണൽ ബ്രയിൻ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂൂട്ടിൽ  എംഎസ്‌സി ന്യൂറോസയൻസ്‌, പിഎച്ച്‌ഡി പ്രോഗ്രാമുക
ൾ്ക്ക്‌  2019 മാർച്ച്‌ 31വരെ  അപേക്ഷിക്കാം. www.nbrc.ac.in/html/admissions/index.htm
- മാ-നേജ്--മെന്റ്-- ബി-രു-ദ കോ-ഴ്--സു-കളിൽ- പ്രവേശനത്തി-ന്- മാ-നദണ്ഡമാ-യി- പരി-ഗണി-ക്കു-ന്ന,- കോമൺ-  മാ-നേജ്--മെന്റ്-- അഡ്--മി-ഷൻ- ടെസ്--റ്റി-(സി-മാ-റ്റ്-)-ന്- ഇപ്പോൾ- നവം-ബർ- 30വരെ അപേക്ഷിക്കാം .. വെബ്‌സൈറ്റ്‌ www.ntacmat.nic.in
ഫാർ-മസി- ബി-രു-ദാ-നന്തരബി-രു-ദ കോ-ഴ്--സു-കളിൽ- പ്രവേശനത്തി-ന്- മാ-നദണ്ഡമാ-യി- പരി-ഗണി-ക്കു-ന്ന ഗ്രാ-ജു-വേറ്റ്- ഫാർ-മസി- ആപ്--റ്റി-റ്റ്യൂ-ഡ്-- ടെസ്--റ്റ്- (ജി-പാ-റ്റ്- )- ന്‌ www.ntagpat.nic.in വെബ്--സൈറ്റി-ലൂ-ടെ-- നവംബർ 30വരെ അപേക്ഷി-ക്കാം.-
ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസ്‌ അടുത്ത അധ്യയനവർഷത്തെ എംബിബിഎസ്‌ പ്രവേശനപരീക്ഷക്ക്‌ ഓൺലൈൻ രജിസ്‌ട്രേഷൻ രണ്ടുഘട്ടങ്ങളിലായി നടത്തും. ആദ്യഘട്ട രജിസ്‌ട്രേഷൻ നവംബർ പകുതിയോടെ ആരംഭിക്കും.   www.aiims.org
കൂടുതൽ വിദ്യാഭ്യാസ വാർത്തകൾക്ക്‌      
www.deshabhimani.com/education


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top