27 April Saturday

എം ജി സര്‍വകലാശാല: ബിഎ/ ബികോം ആനുവല്‍ സ്കീം പരീക്ഷാകേന്ദ്രങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2016

എം ജി സര്‍വകലാശാല ഒന്നും രണ്ടും മൂന്നും വര്‍ഷ മോഡല്‍ ഒന്ന് ബിഎ/ബികോം (ആനുവല്‍ സ്കീം) പാര്‍ട്ട് മൂന്ന് പരീക്ഷകള്‍ ഡിസംബര്‍ ഒന്നിന് ആരംഭിക്കും പരീക്ഷാ കേന്ദ്രങ്ങളില്‍ താഴെ പറയുന്ന ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നു.

ബിഎ പരീക്ഷാ കേന്ദ്രം: കൊച്ചിന്‍ കോളജ്, എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജ് എന്നിവ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ കൊച്ചിന്‍ കോളേജില്‍ നിന്ന് ഹാള്‍ ടിക്കറ്റു വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതണം.

ആലുവ യുസി കോളജ്, ആലുവ സെന്റ്സേവിയെഴ്സ് കോളജ് ഫോര്‍ വിമന്‍, മാലിയങ്കര എസ്എന്‍എം കോളജ് ഐരാപുരം സിഇടി കോളജ്, എറണാകുളം സെന്റ്തെരെസ്സാസ്സ് കോളജ്, കളമശ്ശേരി സെന്റ് പോള്‍സ് കോളജ് എന്നിവ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ ആലുവ യുസി കോളജില്‍ നിന്ന് ഹാള്‍ ടിക്കറ്റ് വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതണം.

എറണാകുളം മഹാരാജസ് കോളജ് തെരഞ്ഞെടുത്തവര്‍ പിറമാടം ബിപിഎസ് കോളജില്‍ നിന്ന് ഹാള്‍ടിക്കറ്റു വാങ്ങി അവിടെ തന്നെ പരീക്ഷാ എഴുതണം.തൃപ്പുണിത്തുറ ഗവ.ആട്സ് കോളജ്, കോലഞ്ചോരി സെന്റ് പീറ്റേഴ്സ് കോളജ് എന്നിവ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തവര്‍ തൃപ്പുണിത്തുറ ഗവ. ആട്സ് കോളജില്‍ നിന്ന് ഹാള്‍ടിക്കറ്റ് വാങ്ങി അവിടെ  തന്നെപരീക്ഷ എഴുതണം.

തൃക്കാക്കര ഭാരത് മാത കോളജ് തേവര എസ്എച്ച് കോളജ് എന്നിവ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തവര്‍ തൃക്കാക്കര ഭാരത് മാത കോളജില്‍ നിന്ന് ഹാള്‍ ടിക്കറ്റ് വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതണം.മറ്റ് എല്ലാ വിദ്യാര്‍ഥികളും അവരവര്‍ തെരഞ്ഞെടുത്ത് പരിക്ഷാ കേന്ദ്രങ്ങളില്‍ തന്നെ പരീക്ഷാ എഴുതണം.
ബികോം പരീക്ഷാ കേന്ദ്രം: തൃപ്പുണിത്തുറ ഗവ.ആട്സ് കോളജ്, കോലഞ്ചോരി സെന്റ് പീറ്റേഴ്സ് കോളജ്, തൃപ്പുണിത്തുറ ഗവ.സംസ്കൃത കോളജ് എന്നിവ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തവര്‍ തൃപ്പുണിത്തുറ ഗവ. ആട്സ് കോളജില്‍ നിന്ന് ഹാള്‍ടിക്കറ്റ് വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതണം.

ആലുവ സെന്റ്സോവിയെഴ്സ് കോളജ് ഫേര്‍ വിമന്‍, എറണാകുളം സെന്റ്തേരാസാസ് കോളജ്, എന്നിവ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ ആലുവ സെന്റ് സേവ്യേഴ്സ് കോളജ് ഫോര്‍ വിമനില്‍ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതണം.

ആലുവ യുസി കോളജ്, കളമശേരി സെന്റ് പോള്‍സ് കോളജ്, എടത്തല അല്‍-അമീന്‍ കോളജ് എന്നിവ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ ആലുവ യുസി കോളജില്‍ നിന്ന് ഹാള്‍ ടിക്കറ്റ് വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതണം.

തൃക്കാക്കര ഭാരത് മാത കോളജ്, തേവര എസ്.എച്ച് കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തവര്‍ തൃക്കാക്കര ഭാരത് മാത കോളജില്‍ നിന്ന് ഹാള്‍ ടിക്കറ്റ് വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതണം.

കൊച്ചിന്‍ കോളജ്, തോപ്പുംപടി എസ്ആര്‍ബിഎസ് ഗുജറാത്തി കോളജ് എന്നീവ പരീക്ഷാ കേന്ദ്രമായി തെരെഞ്ഞടുത്ത വിദ്യാര്‍ഥികള്‍ കൊച്ചിന്‍ കോളേജില്‍ നിന്നും ഹാള്‍ ടിക്കറ്റു വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതണം.

എറണാകുളം ചിന്‍മയ വിദ്യാപീഠം, എറണാകുളം സെന്‍ ആല്‍ബര്‍ട് എന്നീവ പരീക്ഷാ കേന്ദ്രമായി തെരെഞ്ഞടുത്ത വിദ്യാര്‍ത്ഥികള്‍ എറണാകുളം ചിന്‍മയ വിദ്യാപീഠത്തില്‍ നിന്നും ഹാള്‍ ടിക്കറ്റു വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതണം.

മൂവാറ്റുപുഴ നിര്‍മ്മല കോളജ്, കോതമംഗലം എംഎ കോളജ്, പെരുമ്പാവൂര്‍ എസ്എസ്വി കോളജ്, മൂവാറ്റുപുഴ ഇലാഹിയ കോളജ്, പെരുമ്പാവൂര്‍ മാര്‍ത്തോമ കോളജ് ഫോര്‍ വിമന്‍, മണിമലക്കുന്ന് ഗവ. കോളജ് എന്നിവ പരീക്ഷാ കേന്ദ്രമായി തെരുഞ്ഞെടുത്തവര്‍ മൂവാറ്റുപുഴ നിര്‍മ്മല കോളജില്‍ നിന്ന് ഹാള്‍ ടിക്കറ്റു വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top