04 May Saturday

കോഴ്‌സുകൾ; പ്രവേശന പരീക്ഷകൾ

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019

കോഴിക്കോട്‌ ഐഐഎമ്മിൽ ഫെല്ലോ പ്രോമ്രിനുള്ളപ്രവേശനപരീക്ഷക്ക്‌ www.iimk.ac.in വെബ്‌സൈറ്റിലൂടെ ജനുവരി 16വരെ അപേക്ഷിക്കാം. . എക്കണോമിക്‌സ്‌, ഫിനാൻസ്‌, അക്കൗണ്ടിങ്‌ ആൻഡ്‌ കൺട്രോൾ , ഐടി, മാർക്കറ്റിങ്‌ മാനേജ്‌മെന്റ്‌, ഓർഗനൈസേഷണൽ ബിഹേവിയർ ആൻഡ്‌ ഹ്യൂമൺ റിസോഴ്‌സസ്‌,  ക്വാണ്ടിറ്റേറ്റീവ്‌ മെത്തേഡ്‌സ്‌ ആൻഡ്‌ ഓപറേഷൻസ്‌ മാനേജ്‌മെന്റ്‌, സ്‌ട്രാറ്റജിക്‌ മാനേജ്‌മെന്റ്‌ എന്നിവയിലാണ്‌ സ്‌പെഷ്യലൈസേഷനുകൾ. 

രാജ്യത്തെ പ്രശസ‌്തമായ രണ്ടു ഫിലിം ടെലിവിഷൻ ഇൻസ്‌റ്റിറ്റ്യൂട്ടുകളിൽ പ്രവേശനത്തിന്‌ സംയുക്ത പ്രവേനപരീക്ഷയ്‌ക്ക്‌ https://applyadmission.net/jet2019/ വെബ്‌സൈറ്റിലൂടെ.  ജനുവരി 31വരെ അപേക്ഷിക്കാം.    പുണെ ഫിലിം ആൻഡ‌് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലും (എഫ‌്ടിഐഐ) കൊൽക്കത്തയിലെ സത്യജിത‌് റായ‌് ഫിലിം ആൻഡ‌് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലും (എസ‌്ആർഎഫ‌്ടിഐ) 2019–-20 വർഷത്തെ പ്രവേശനത്തിന‌് സംയുക്ത പ്രവേശനപരീക്ഷ (ജെഇടി) ഫെബ്രുവരി 24ന്‌ നടക്കും

സംസ്ഥാനത്തെ വിവിധ സ‌ർവകലാശാലകളിലെയും സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെയും  എംബിഎ പ്രവേശനത്തിന്  മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിൽ നടത്തുന്ന  എംബിഎ പ്രവേശനപരീക്ഷ യ്‌ക്ക്‌ ഓൺലൈനായി 2019 ജനുവരി 31വരെ അപേക്ഷിക്കാം.  ഫെബ്രുവരി 17നാണ്‌ പരീക്ഷ. വെബ്സൈറ്റ് www.kmatkerala.in ന്യൂഡൽഹി നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇമ്മ്യൂണോളജിയിൽ പിഎച്ച്‌ഡി പ്രോഗ്രാമുകളിലേക്ക്‌ ജനുവരി 27വരെ അപേക്ഷിക്കാം. www.nii.res.in

ഹരിയാന ഗുർഗാവോണിലെ  നാഷണൽ ബ്രയിൻ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂൂട്ടിൽ  എംഎസ്‌സി ന്യൂറോസയൻസ്‌, പിഎച്ച്‌ഡി പ്രോഗ്രാമുക
ൾ്ക്ക്‌  2019 മാർച്ച്‌ 31വരെ  അപേക്ഷിക്കാം. www.nbrc.ac.in/html/admissions/index.htmറയ്‌പുർ ഐഐഎമ്മിൽ ഫെല്ലോ പ്രോഗ്രാമിന്‌ www.iimraipur.ac.in വെബ്‌സൈറ്റിലൂടെ  ഫെബ്രുവരി 28വരെ അപേക്ഷിക്കാം. . ബിസിനസ്‌ പോളിസി ആൻഡ്‌ സ്‌ട്രാറ്റജി, എക്കണോമിക്‌സ്‌ ആൻഡ്‌ ബിസിനസ്‌ എൻവയൺമെന്റ്‌, ഫിനാൻസ്‌ ആൻഡ്‌ അക്കൗണ്ടിങ്‌,  ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ്‌ സിസ്‌റ്റംസ്‌, ഓപറേഷൻസ്‌ മാനേജ്‌മെന്റ്‌, ഓർഗനൈസേഷണൽ ബിഹേവിയർ ആൻഡ്‌ എച്ച്‌ ആർ മാനേജ്‌മെന്റ്‌ , മാർക്കറ്റിങ്‌ എന്നീ സ്‌പെഷ്യലൈസഷനുകളുണ്ട്‌.

ഭു-വനേശ്വ-റി-ലെ നാ-ഷണൽ- ഇൻ-സ്--റ്റി-റ്റ്യൂ-ട്ട്-- ഓ-ഫ്-- സയൻ-സ്-- എഡ്യൂ-ക്കേഷൻ- ആന്റ്-- റി-സർ-ച്ചി (നൈസർ)-ലും- ആണവോർ-ജ വകു-പ്പും- മും-ബയ്-- സർ-വകലാ-ശാ-ലയും- ചേർ-ന്ന്- നടത്തു-ന്ന മും-ബയി-ലെ  യു-എം-‐ഡി-എഇ സെന്റർ- ഫോർ- എക്--സലൻ-സി-ലും- പഞ്ചവൽ-സര എം-എസ്-സി- കോ-ഴ്--സി-ന്റെ - പ്രവേശന പരീ-ക്ഷക്ക്--   https://www.nestexam.in/വെബ്--സൈറ്റി-ലൂ-ടെ ഓൺ-ലൈനാ-യി-  മാർ-ച്ച്-- 11വരെ അപേക്ഷി-ക്കാം.--ദേശീയ നിയമ സർവകലാശാലകളിൽ (എൻഎൽയു ) നിയമ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റിന‌് (ക്ലാറ്റ് 2019)  www.clatconsortiumofnlu.ac.in ൽ ഒാൺലൈനായി  മാർച്ച് 31 വരെ സ്വീകരിക്കും

കൂടുതൽ വിദ്യാഭ്യാസ വാർത്തകൾക്ക്‌      
www.deshabhimani.com/education
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top