09 May Thursday

ലെെസൻസായി ; മഞ്ജുവിന് ഇനി ബൈക്ക് ഓടിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Jan 16, 2023

മഞ്ജു വാര്യർ ടൂവീലർ ലെെസൻസ് ടെസ്റ്റിനിടയിൽ

കൊച്ചി> സിനിമ താരം മഞ്ജു വാര്യർ ബെെക്ക് ഓടിക്കുവാനുള്ള ടു വീലർ ലെെസൻസ് സ്വന്തമാക്കി. എറണാകുളം കാക്കനാട് ആർടി ഓഫീസിനു കീഴിലാണ്  താരം ടെസ്റ്റിന് പങ്കെടുത്തത്.

നടൻ അജിത്തിനൊപ്പം ബൈക്ക്  യാത്ര പോയതിന് ശേഷം തനിക്കും  സ്വന്തമായി ബൈക്ക് ഓടിക്കണം എന്ന ആഗ്രഹം മഞ്ജു വാര്യർ ഇന്റർവ്യൂകളിൽ പറഞ്ഞിരുന്നു. ആ ആഗ്രഹമാണ് ഇപ്പോൾ ലെെസൻസിലുടെ സ്വന്തമാക്കിയത്. പുതുതായി ഇറങ്ങാൻ പോകുന്ന ആയിഷ എന്ന സിനിമയുടെ തിരക്കുകൾക്കിടയിലാണ് മഞ്ജു വാര്യർ ലൈസൻസ് സ്വന്തമാക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top