26 April Friday

"കറുപ്പി' ന് അന്താരാഷ്‌ട്ര അവാർഡ്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 22, 2021

കറുപ്പ് ഷോർട്ട്ഫിലിമിന് ടാഗോർ ഇന്റർനാഷണൽ ഷോർട്ട്ഫിലിം ഫെസ്റ്റിവലിൽ അവാർഡ്, ഔട്സ്റ്റാണ്ടിങ് അച്ചിവെമെന്റ് എന്ന വിഭാഗത്തിൽ ആണ് അവാർഡ്. വിഷ്‌ണു ശിവ രചനയും സംവിധാനവും നിർവഹിച്ച കറുപ്പ് ഒപ്പറ്റിമിസ്റ്റ് മീഡിയയുടെ ബാനറിൽ ജിതിൻ ദിനേശ് ആണ് നിർമിച്ചത്, അലോക് അമർ ആണ് ഛായാഗ്രഹണം.

അവാർഡിനെ തുടർന്ന് sun of the east awrds ലേക്ക് നേരിട്ട് തിരഞ്ഞെടുക്ക പെട്ടു. David mathew, shahanad,midhun,rohith,anandu എന്നീ ചെറുപ്പക്കാർ ആണ് അഭിനയിച്ചിരിക്കുന്നത്. അടുത്തമാസം അവസാനം യൂട്യൂബ് പ്ലാറ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ആണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top