27 April Saturday

ഹൃദയാഘാതം: നടൻ വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 8, 2022

ചെന്നൈ > ഹൃദയാഘാതത്തെ തുടർന്ന്‌ നടൻ വിക്രമിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു താരത്തെ മാറ്റിയതായാണ് തമിഴ് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ഇന്ന്‌ വൈകുന്നേരം പൊന്നിയൻ സെൽവൻ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച്‌ നടക്കാനിരിക്കെയാണ്‌ വിക്രമിന്റെ ആരോഗ്യനില വഷളായത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top