27 April Saturday

നടൻ വിക്രമിന്റെ ആരോ​ഗ്യനില തൃപ്‌തികരം; ഉണ്ടായത് നേരിയ നെഞ്ചുവേദന

വെബ് ഡെസ്‌ക്‌Updated: Friday Jul 8, 2022

ചെന്നൈ> നെഞ്ചിൽ ചെറിയൊരു അസ്വസ്ഥതയെ തുടർന്ന് ആശുപത്രിൽ പ്രവേശിപ്പിച്ച നടൻ വിക്രമിന്റെ ആരോ​ഗ്യനില തൃപ്‌തിക്കരം. വിക്രം സുഖമായി ഇരിക്കുന്നെന്നും അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായിട്ടില്ലെന്നും മാനേജർ എം നാരയണൻ ട്വിറ്ററിലൂടെ അറിയിച്ചു. താരം ഉടൻ ആശുപത്രി വിടുമെന്നും അദ്ദേഹം അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top