ഓപ്പോ എഫ്3 ദീപാവലി എഡിഷന്‍



ഓപ്പോ മൊബൈല്‍സിന്റെ ദീപാവലി ലിമിറ്റഡ് എഡിഷന്‍ ഓപ്പോ എഫ് 3 പുറത്തിറക്കി. എഫ് 3 ദീപാവലി ലിമിറ്റഡ് എഡിഷന്‍ വാങ്ങുന്നവര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒപ്പിട്ട ക്രിക്കറ്റ് ബാറ്റ് ലഭിക്കും. ചുവന്നനിറത്തില്‍ തിളങ്ങുന്ന മെറ്റാലിക്കിലാണുള്ളത്. ഇ-കൊമേഴ്സ് പങ്കാളിയായ ആമസോണിലും ഇന്ത്യയിലെമ്പാടുമുള്ള ഓപ്പോ ഓഫ്ലൈന്‍ സ്റ്റോറുകളിലും ലഭിക്കും. 18,990 രൂപയാണ് വില.   Read on deshabhimani.com

Related News