19 April Friday

ഓപ്പോ എഫ്3 ദീപാവലി എഡിഷന്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2017

ഓപ്പോ മൊബൈല്‍സിന്റെ ദീപാവലി ലിമിറ്റഡ് എഡിഷന്‍ ഓപ്പോ എഫ് 3 പുറത്തിറക്കി. എഫ് 3 ദീപാവലി ലിമിറ്റഡ് എഡിഷന്‍ വാങ്ങുന്നവര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒപ്പിട്ട ക്രിക്കറ്റ് ബാറ്റ് ലഭിക്കും.

ചുവന്നനിറത്തില്‍ തിളങ്ങുന്ന മെറ്റാലിക്കിലാണുള്ളത്. ഇ-കൊമേഴ്സ് പങ്കാളിയായ ആമസോണിലും ഇന്ത്യയിലെമ്പാടുമുള്ള ഓപ്പോ ഓഫ്ലൈന്‍ സ്റ്റോറുകളിലും ലഭിക്കും. 18,990 രൂപയാണ് വില.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top