രണ്ടു ഭരണം, മുൻഗണനയും രണ്ട്‌... ഹൈടെക്‌ സ്‌കൂളുകൾ ഉദ്‌ഘാടനം ചെയ്‌ത വാർത്തയോട്‌ പ്രതികരിച്ച്‌ സാമൂഹ്യ മാധ്യമങ്ങളിൽ ഹിറ്റായ ചിത്രം



സംസ്ഥാനത്ത്‌ 34 ഹൈടെക്‌ സ്‌കൂളുകൾ ഉദ്‌ഘാടനം ചെയ്‌ത വാർത്തയോട്‌ പ്രതികരിച്ച്‌ സാമൂഹ്യ മാധ്യമങ്ങളിൽ ഹിറ്റായ ചിത്രം. രാമക്ഷേത്ര നിർമാണത്തിന്‌ ശിലയിടുന്ന സമയത്ത്‌ പ്രധാനമന്ത്രി മോഡിയെ ഉൾപ്പെടുത്തി സംഘപരിവാർ പ്രചരിപ്പിച്ചതാണ്‌ ആദ്യത്തേത്‌. അതിനുള്ള സർഗാത്മകമായ മറുപടി കൂടിയായ രണ്ടാമത്തെ ചിത്രം. കുട്ടികളുടെ കൈപിടിച്ച്‌ സ്‌കൂളിലേക്ക്‌ പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ദൃശ്യം, ഇടതുസർക്കാരിന്റെ മുൻഗണനകൾ ഏതെന്ന്‌ കാട്ടിത്തരികയും ചെയ്‌തു. Read on deshabhimani.com

Related News