26 April Friday

രണ്ടു ഭരണം, മുൻഗണനയും രണ്ട്‌... ഹൈടെക്‌ സ്‌കൂളുകൾ ഉദ്‌ഘാടനം ചെയ്‌ത വാർത്തയോട്‌ പ്രതികരിച്ച്‌ സാമൂഹ്യ മാധ്യമങ്ങളിൽ ഹിറ്റായ ചിത്രം

വെബ് ഡെസ്‌ക്‌Updated: Thursday Sep 10, 2020

സംസ്ഥാനത്ത്‌ 34 ഹൈടെക്‌ സ്‌കൂളുകൾ ഉദ്‌ഘാടനം ചെയ്‌ത വാർത്തയോട്‌ പ്രതികരിച്ച്‌ സാമൂഹ്യ മാധ്യമങ്ങളിൽ ഹിറ്റായ ചിത്രം.

രാമക്ഷേത്ര നിർമാണത്തിന്‌ ശിലയിടുന്ന സമയത്ത്‌ പ്രധാനമന്ത്രി മോഡിയെ ഉൾപ്പെടുത്തി സംഘപരിവാർ പ്രചരിപ്പിച്ചതാണ്‌ ആദ്യത്തേത്‌.

അതിനുള്ള സർഗാത്മകമായ മറുപടി കൂടിയായ രണ്ടാമത്തെ ചിത്രം. കുട്ടികളുടെ കൈപിടിച്ച്‌ സ്‌കൂളിലേക്ക്‌ പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ദൃശ്യം, ഇടതുസർക്കാരിന്റെ മുൻഗണനകൾ ഏതെന്ന്‌ കാട്ടിത്തരികയും ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top