വെസ്റ്റ്ബാങ്കിൽ പലസ്തീൻ യുവാവ് വെടിയേറ്റ് മരിച്ചു
വെസ്റ്റ്ബാങ്ക് അധിനിവേശ വെസ്റ്റ്ബാങ്കിൽ പലസ്തീൻ യുവാവ് വെടിയേറ്റ് മരിച്ചു. മിത്ഖൽ സുലൈമാൻ അബ്ദുൾ ഹലിം റയാൻ (27) ആണ് തലയ്ക്ക് വെടിയേറ്റ് മരിച്ചത്. ഇസ്രയേൽ സ്വദേശിയാണ് വെടിയുതിർത്തതെന്ന് പലസ്തീൻ അധികൃതർ പറഞ്ഞു. Read on deshabhimani.com