25 April Thursday

വെസ്‌റ്റ്‌ബാങ്കിൽ 
പലസ്‌തീൻ 
യുവാവ്‌ വെടിയേറ്റ്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Feb 13, 2023


വെസ്‌റ്റ്‌ബാങ്ക്‌
അധിനിവേശ വെസ്‌റ്റ്‌ബാങ്കിൽ പലസ്‌തീൻ യുവാവ്‌ വെടിയേറ്റ്‌ മരിച്ചു. മിത്‌ഖൽ സുലൈമാൻ അബ്‌ദുൾ ഹലിം റയാൻ (27) ആണ്‌ തലയ്‌ക്ക്‌ വെടിയേറ്റ്‌ മരിച്ചത്‌.  ഇസ്രയേൽ സ്വദേശിയാണ്‌ വെടിയുതിർത്തതെന്ന്‌ പലസ്‌തീൻ അധികൃതർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top