യുദ്ധം 
അവസാനിക്കുന്നതിന്റെ ആരംഭം : 
സെലൻസ്കി



ഖെർസൺ ഉക്രയ്‌ൻ പ്രസിഡന്റ് വ്‌ലോദിമർ സെലൻസ്കി തെക്കൻ നഗരമായ ഖെർസൺ സന്ദർശിച്ചു. എട്ടരമാസമായി തുടരുന്ന ഉക്രയ്‌ൻ യുദ്ധത്തിൽ ആദ്യം കീഴടക്കിയ നഗരങ്ങളിലൊന്നായ ഖെർസണിൽനിന്ന്‌ കഴിഞ്ഞ ദിവസങ്ങളിലാണ്‌ റഷ്യ പിന്മാറിയത്‌. യുദ്ധം അവസാനിക്കുന്നതിന്റെ ആരംഭമാണ്‌ റഷ്യയുടെ പിന്മാറ്റമെന്ന്‌- തിങ്കളാഴ്ച ഖെർസണിലെ സൈനികരുമായി കൂടിക്കാഴ്ച നടത്തിയശേഷം സെലൻസ്‌കി പറഞ്ഞു. Read on deshabhimani.com

Related News