28 March Thursday

യുദ്ധം 
അവസാനിക്കുന്നതിന്റെ ആരംഭം : 
സെലൻസ്കി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 15, 2022


ഖെർസൺ
ഉക്രയ്‌ൻ പ്രസിഡന്റ് വ്‌ലോദിമർ സെലൻസ്കി തെക്കൻ നഗരമായ ഖെർസൺ സന്ദർശിച്ചു. എട്ടരമാസമായി തുടരുന്ന ഉക്രയ്‌ൻ യുദ്ധത്തിൽ ആദ്യം കീഴടക്കിയ നഗരങ്ങളിലൊന്നായ ഖെർസണിൽനിന്ന്‌ കഴിഞ്ഞ ദിവസങ്ങളിലാണ്‌ റഷ്യ പിന്മാറിയത്‌. യുദ്ധം അവസാനിക്കുന്നതിന്റെ ആരംഭമാണ്‌ റഷ്യയുടെ പിന്മാറ്റമെന്ന്‌- തിങ്കളാഴ്ച ഖെർസണിലെ സൈനികരുമായി കൂടിക്കാഴ്ച നടത്തിയശേഷം സെലൻസ്‌കി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top