പാക്‌ വ്യോമാക്രമണം: യുഎന്നിൽ പരാതി നൽകി അഫ്‌ഗാന്‍



ഐക്യരാഷ്ട്ര കേന്ദ്രം അതിര്‍ത്തികടന്ന് കുനാർ, ഖോസ്‌റ്റ്‌ പ്രവിശ്യകളിൽ വ്യോമാക്രമണം നടത്തിയ പാകിസ്ഥാൻ നടപടിക്കെതിരെ യുഎന്‍ രക്ഷാസമിതിയിൽ പരാതി നൽകി അഫ്​​ഗാനിലെ താലിബാന്‍ ഭരണകൂടം. അതിർത്തി കടന്നുള്ള ആക്രമണങ്ങൾ തടയാൻ രക്ഷാസമിതി ഉടൻ നടപടിയെടുക്കണമെന്ന്  യുഎൻ മിഷനിലെ അഫ്‌ഗാൻ പ്രതിനിധി ആവശ്യപ്പെട്ടു. Read on deshabhimani.com

Related News