03 July Thursday

പാക്‌ വ്യോമാക്രമണം: യുഎന്നിൽ പരാതി നൽകി അഫ്‌ഗാന്‍

വെബ് ഡെസ്‌ക്‌Updated: Sunday May 1, 2022

ഐക്യരാഷ്ട്ര കേന്ദ്രം
അതിര്‍ത്തികടന്ന് കുനാർ, ഖോസ്‌റ്റ്‌ പ്രവിശ്യകളിൽ വ്യോമാക്രമണം നടത്തിയ പാകിസ്ഥാൻ നടപടിക്കെതിരെ യുഎന്‍ രക്ഷാസമിതിയിൽ പരാതി നൽകി അഫ്​​ഗാനിലെ താലിബാന്‍ ഭരണകൂടം. അതിർത്തി കടന്നുള്ള ആക്രമണങ്ങൾ തടയാൻ രക്ഷാസമിതി ഉടൻ നടപടിയെടുക്കണമെന്ന്  യുഎൻ മിഷനിലെ അഫ്‌ഗാൻ പ്രതിനിധി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top