മരിയൂപോളിൽ 
200 മൃതദേഹം കണ്ടെത്തി



കീവ്‌ മരിയൂപോളിലെ തകർന്ന കെട്ടിടത്തിനടിയില്‍ നിന്നും 200 മൃതദേഹം കണ്ടെത്തിയെന്ന്‌ ഉക്രയ്‌ൻ. അഴുകിത്തുടങ്ങിയ നിലയിലാണ്‌ മൃതദേഹങ്ങൾ.റഷ്യ–- ഉക്രയ്‌ൻ യുദ്ധം മൂന്ന്‌ മാസം പിന്നിടാറാകുമ്പോൾ ഏറ്റവും കൂടുതൽ ആക്രമണം നടന്ന നഗരങ്ങളിലൊന്നാണ്‌ മരിയൂപോൾ.  നിലവിൽ ഉക്രയ്‌ന്റെ കിഴക്കൻ മേഖല ലക്ഷ്യമിട്ടാണ്‌ റഷ്യയുടെ നീക്കം. Read on deshabhimani.com

Related News