19 July Saturday

മരിയൂപോളിൽ 
200 മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022


കീവ്‌
മരിയൂപോളിലെ തകർന്ന കെട്ടിടത്തിനടിയില്‍ നിന്നും 200 മൃതദേഹം കണ്ടെത്തിയെന്ന്‌ ഉക്രയ്‌ൻ. അഴുകിത്തുടങ്ങിയ നിലയിലാണ്‌ മൃതദേഹങ്ങൾ.റഷ്യ–- ഉക്രയ്‌ൻ യുദ്ധം മൂന്ന്‌ മാസം പിന്നിടാറാകുമ്പോൾ ഏറ്റവും കൂടുതൽ ആക്രമണം നടന്ന നഗരങ്ങളിലൊന്നാണ്‌ മരിയൂപോൾ.  നിലവിൽ ഉക്രയ്‌ന്റെ കിഴക്കൻ മേഖല ലക്ഷ്യമിട്ടാണ്‌ റഷ്യയുടെ നീക്കം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top