ഫാബിൾസ്മാൻസ് എന്ന ചിത്രത്തിലൂടെ സ്പിൽബർഗിന് ഇരട്ട ഗോൾഡൻ ഗ്ലോബ്
കലിഫോർണിയ ഫാബിൾസ്മാൻസ് എന്ന ചിത്രത്തിലൂടെ വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ് മികച്ച സംവിധായകനുള്ള ഗോള്ഡന്ഗ്ലോബ് പുരസ്കാരം നേടി. മികച്ച ചിത്രത്തിനുള്ള (ഡ്രാമ) അവാർഡും ചിത്രം നേടി. മികച്ച ഗാനത്തിന് ഗോൾഡൻ ഗ്ലോബ് ഏറ്റുവാങ്ങാന്‍ വേദിയിലെത്തിയ എം എം കീരവാണി അണിയറ പ്രവർത്തകർക്ക് നന്ദി പറഞ്ഞു. മറ്റ് പ്രധാന പുരസ്കാരങ്ങൾ: നടി (ഡ്രാമ)–- കെയ്റ്റ് ബ്ലാചെറ്റ്, നടൻ (ഡ്രാമ)–- ഓസ്റ്റിൻ ബട്ലർ, നടി (സംഗീതം/ കോമഡി)–- മിഷേൽ യോ, നടൻ (സംഗീതം/ കോമഡി)–- കൊളിൻ ഫാരൽ, ഇംഗ്ലീഷ് ഇതര ചിത്രം–- അർജന്റീന 1985, തിരക്കഥ–- മാര്ട്ടിന്. Read on deshabhimani.com