28 March Thursday

ഫാബിൾസ്‌മാൻസ്‌ എന്ന ചിത്രത്തിലൂടെ സ്പിൽബർഗിന് 
ഇരട്ട ഗോൾഡൻ ഗ്ലോബ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jan 12, 2023


കലിഫോർണിയ
ഫാബിൾസ്‌മാൻസ്‌ എന്ന ചിത്രത്തിലൂടെ വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ് മികച്ച സംവിധായകനുള്ള ​ഗോള്‍ഡന്‍​ഗ്ലോബ് പുരസ്കാരം നേടി. മികച്ച ചിത്രത്തിനുള്ള (ഡ്രാമ) അവാർഡും ചിത്രം നേടി.

മി​കച്ച ​ഗാനത്തിന് ഗോൾഡൻ ഗ്ലോബ്‌ ഏറ്റുവാങ്ങാന്‍ വേദിയിലെത്തിയ എം എം കീരവാണി അണിയറ പ്രവർത്തകർക്ക് നന്ദി പറഞ്ഞു. മറ്റ്‌ പ്രധാന പുരസ്‌കാരങ്ങൾ:  നടി (ഡ്രാമ)–- കെയ്‌റ്റ്‌ ബ്ലാചെറ്റ്, നടൻ (ഡ്രാമ)–- ഓസ്‌റ്റിൻ ബട്‌ലർ, നടി (സംഗീതം/ കോമഡി)–- മിഷേൽ യോ, നടൻ (സംഗീതം/ കോമഡി)–- കൊളിൻ ഫാരൽ,  ഇംഗ്ലീഷ്‌ ഇതര ചിത്രം–- അർജന്റീന 1985, തിരക്കഥ–-  മാര്‍ട്ടിന്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top