സാങ്കേതിക തകരാർ: ഷാർജയിൽ നിന്നുള്ള വിമാനം കറാച്ചിയിൽ ഇറക്കി



ദുബായ്> ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്ക് പോയ ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് പാകിസ്‌താനിലെ കറാച്ചിയിൽ അടിയന്തരമായി ഇറക്കി. ഇൻഡിഗോയുടെ 6ഇ-1406 വിമാനമാണ് കറാച്ചിയിൽ ഇറക്കിയത്. വിമാനത്തിലെ യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ അറിയിച്ചു.   Read on deshabhimani.com

Related News