29 March Friday

സാങ്കേതിക തകരാർ: ഷാർജയിൽ നിന്നുള്ള വിമാനം കറാച്ചിയിൽ ഇറക്കി

വെബ് ഡെസ്‌ക്‌Updated: Sunday Jul 17, 2022

ദുബായ്> ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്ക് പോയ ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് പാകിസ്‌താനിലെ കറാച്ചിയിൽ അടിയന്തരമായി ഇറക്കി. ഇൻഡിഗോയുടെ 6ഇ-1406 വിമാനമാണ് കറാച്ചിയിൽ ഇറക്കിയത്. വിമാനത്തിലെ യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top