റഷ്യയില്‍ വിമാനാപകടം: 16 മരണം

പ്രതീകാത്മക ചിത്രം


മോസ്‌ക്കോ>  റഷ്യയില്‍ വിമാനം തകര്‍ന്നുവീണ് 16 പേര്‍ മരിച്ചു. പാരച്യൂട്ട് ജമ്പര്‍മാരുമായി യാത്ര പുറപ്പെട്ട എല്‍-410 വിമാനം ഇന്ന് രാവിലെ 9.23ഓടെ തകര്‍ന്നുവീഴുകയായിരുന്നു.  റഷ്യയിലെ ടാറ്റര്‍സ്താന്‍ മേഖലയിലാണ് അപകടമുണ്ടായത്.  വിമാനത്തില്‍ ആകെ 22 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ആശുപത്രിയിലുള്ള ആറ് പേരുടെ നില ഗുരുതരമാണ്.   Read on deshabhimani.com

Related News