26 April Friday

റഷ്യയില്‍ വിമാനാപകടം: 16 മരണം

വെബ് ഡെസ്‌ക്‌Updated: Sunday Oct 10, 2021

പ്രതീകാത്മക ചിത്രം

മോസ്‌ക്കോ>  റഷ്യയില്‍ വിമാനം തകര്‍ന്നുവീണ് 16 പേര്‍ മരിച്ചു. പാരച്യൂട്ട് ജമ്പര്‍മാരുമായി യാത്ര പുറപ്പെട്ട എല്‍-410 വിമാനം ഇന്ന് രാവിലെ 9.23ഓടെ തകര്‍ന്നുവീഴുകയായിരുന്നു.  റഷ്യയിലെ ടാറ്റര്‍സ്താന്‍ മേഖലയിലാണ് അപകടമുണ്ടായത്.

 വിമാനത്തില്‍ ആകെ 22 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ആശുപത്രിയിലുള്ള ആറ് പേരുടെ നില ഗുരുതരമാണ്.










 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top