ജപ്പാനിൽ ബൈഡനെതിരെ 
പ്രതിഷേധം



ടോക്യോ ക്വാഡ്‌ ഉച്ചകോടിക്കായി ജപ്പാനിലെത്തിയ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനെതിരെ പ്രതിഷേധം. ആയിരത്തോളം പേരാണ്‌ തെരുവിൽ ബൈഡനെതിരെ പ്രതിഷേധിച്ചത്‌. യുദ്ധവിരുദ്ധ സംഘടനകളും പ്രതിഷേധത്തിൽ പങ്കാളികളായി. രാജ്യത്തെ യുദ്ധക്കളമാക്കാൻ സമ്മതിക്കില്ലെന്ന് പ്രക്ഷോഭകര്‍ മു​ദ്രാവാക്യം മുഴക്കി. അധികാരമേറ്റ ശേഷമുള്ള ബൈഡന്റെ ആദ്യ ജപ്പാൻ സന്ദർശനമാണിത്‌. Read on deshabhimani.com

Related News