25 April Thursday

ജപ്പാനിൽ ബൈഡനെതിരെ 
പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022


ടോക്യോ
ക്വാഡ്‌ ഉച്ചകോടിക്കായി ജപ്പാനിലെത്തിയ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനെതിരെ പ്രതിഷേധം. ആയിരത്തോളം പേരാണ്‌ തെരുവിൽ ബൈഡനെതിരെ പ്രതിഷേധിച്ചത്‌. യുദ്ധവിരുദ്ധ സംഘടനകളും പ്രതിഷേധത്തിൽ പങ്കാളികളായി.

രാജ്യത്തെ യുദ്ധക്കളമാക്കാൻ സമ്മതിക്കില്ലെന്ന് പ്രക്ഷോഭകര്‍ മു​ദ്രാവാക്യം മുഴക്കി. അധികാരമേറ്റ ശേഷമുള്ള ബൈഡന്റെ ആദ്യ ജപ്പാൻ സന്ദർശനമാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top