ഇസ്രയേൽ ആക്രമണം ; കൊല്ലപ്പെട്ടത്‌ 220 
പലസ്‌തീൻകാർ



വെസ്‌റ്റ്‌ബാങ്ക്‌ 2022ൽ ഇസ്രയേൽ ആക്രമണത്തിൽ 220 പലസ്‌തീൻകാർ കൊല്ലപ്പെട്ടതായി പലസ്‌തീൻ ആഭ്യന്തര മന്ത്രാലയം. ഇസ്രയേൽ സേനയുടെ ആക്രമണത്തിൽ 9000 പേർക്ക്‌ പരിക്കേറ്റു. 6500 പേർ തടവിലായി. 832 കെട്ടിടങ്ങൾ തകർക്കപ്പെട്ടു. പലസ്‌തീന്റെ സ്വതന്ത്ര പരമാധികാരം സംരക്ഷിക്കാനുള്ള ചെറുത്തുനിൽപ്പ്‌ തുടരുമെന്ന്‌ മന്ത്രാലയം അറിയിച്ചു. Read on deshabhimani.com

Related News