പെണ്‍കുട്ടികളുടെ 
വിദ്യാഭ്യാസം മുടക്കിയത് ലജ്ജാകരം: യുഎന്‍



ഇസ്ലാമാബാദ് അഫ്​ഗാനിസ്ഥാനിലെ ഏഴുമുതല്‍ 12 വരെ ക്ലാസിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പുനരാരംഭിക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സംഘടന. പെണ്‍കുട്ടികളെ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തില്‍ നിന്നൊഴിവാക്കിയ നടപടി ലജ്ജാകരമാണ്. അഫ്​ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതോടെയാണ്‌ 12 മുതല്‍ 18 വരെ പ്രായമുള്ള പെണ്‍കുട്ടികളെ സ്കൂളില്‍നിന്ന് വിലക്കിയതും പൊതുയിടത്ത് കണ്ണുമാത്രം കാണുന്ന തരത്തിലുള്ള വസ്ത്രം ധരിക്കണമെന്ന് ഉത്തരവിട്ടതും. Read on deshabhimani.com

Related News