ട്വിറ്ററിൽ കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു



സാൻഫ്രാൻസിസ്‌കോ ട്വിറ്ററിൽനിന്ന്‌ 4400 കരാർ ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടതായി റിപ്പോർട്ട്‌. ടെസ്‌ല ഉടമ ഇലോൺ മസ്‌ക്‌ ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ 3700 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. Read on deshabhimani.com

Related News