25 April Thursday

ട്വിറ്ററിൽ കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 15, 2022


സാൻഫ്രാൻസിസ്‌കോ
ട്വിറ്ററിൽനിന്ന്‌ 4400 കരാർ ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടതായി റിപ്പോർട്ട്‌. ടെസ്‌ല ഉടമ ഇലോൺ മസ്‌ക്‌ ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെ 3700 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top