ഓസ്‌ട്രിയയിൽ വാക്‌സിനെടുക്കാത്തവർക്ക്‌ ലോക്ഡൗൺ



ബെർലിൻ കോവിഡ്‌ വാക്‌സിൻ എടുക്കാത്തവർക്ക്‌ ഓസ്‌ട്രിയയിൽ തിങ്കളാഴ്ചമുതൽ അടച്ചിടൽ. അടുത്തിടെ കോവിഡ്‌ വരാത്തതും വാക്‌സിൻ എടുക്കാത്തവരുമായ 12ന്‌ മുകളിൽ പ്രായമുള്ളവർക്ക്‌ അനാവശ്യ യാത്രകൾ നടത്താനാകില്ല. ജോലിക്കോ അത്യാവശ്യ സാധനങ്ങൾ വാങ്ങാനോ പ്രഭാത/സായാഹ്ന നടത്തിനോ വാക്‌സിനെടുക്കാനോ മാത്രമാണ്‌ പുറത്തിറങ്ങാൻ അനുമതി. Read on deshabhimani.com

Related News