25 April Thursday

ഓസ്‌ട്രിയയിൽ വാക്‌സിനെടുക്കാത്തവർക്ക്‌ ലോക്ഡൗൺ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 16, 2021


ബെർലിൻ
കോവിഡ്‌ വാക്‌സിൻ എടുക്കാത്തവർക്ക്‌ ഓസ്‌ട്രിയയിൽ തിങ്കളാഴ്ചമുതൽ അടച്ചിടൽ. അടുത്തിടെ കോവിഡ്‌ വരാത്തതും വാക്‌സിൻ എടുക്കാത്തവരുമായ 12ന്‌ മുകളിൽ പ്രായമുള്ളവർക്ക്‌ അനാവശ്യ യാത്രകൾ നടത്താനാകില്ല.

ജോലിക്കോ അത്യാവശ്യ സാധനങ്ങൾ വാങ്ങാനോ പ്രഭാത/സായാഹ്ന നടത്തിനോ വാക്‌സിനെടുക്കാനോ മാത്രമാണ്‌ പുറത്തിറങ്ങാൻ അനുമതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top