പ്രളയം: ചൈനയിൽ നിരവധി മരണം



ബീജിങ്‌ ഒരുമാസത്തിലേറെയായി ചൈനയിൽ ദുരിതം വിതയ്ക്കുന്ന പ്രളയത്തിൽ ഇതുവരെ 141 പേർ മരിക്കുകയോ തിരോധാനം ചെയ്യുകയോ ചെയ്‌തതായി റിപ്പോർട്ട്‌. രാജ്യത്തെ 27 പ്രവിശ്യകളിലായി 3.7 കോടി ജനങ്ങളെ പ്രളയം ബാധിച്ചു. 28,000 വീട്‌ നശിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. ഇതുവരെ  2.24 ലക്ഷം ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്‌. രാജ്യത്തൊട്ടാകെ 433 നദി പ്രളയബാധിതമാണ്‌. Read on deshabhimani.com

Related News