ഫിലിപ്പീന്‍സില്‍ 
വെടിവയ്പ്‌:
ഗവര്‍ണർ ഉൾപ്പെടെ 6 മരണം



മനില ഫിലിപ്പീൻസിൽ അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റ് പ്രവിശ്യാ ഗവര്‍ണർ ഉൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടു. നീഗ്രോസ് ഓറിയന്റല്‍ പ്രവിശ്യയുടെ ഗവര്‍ണര്‍ റോയെല്‍ ഡെഗാമോയും മറ്റ് അഞ്ചു പേരുമാണ് കൊല്ലപ്പെട്ടത്. പട്ടാള യൂണിഫോമിൽ ആയുധങ്ങളുമായെത്തിയ ആറു പേർ  പാംപ്ലോണ ടൗണിലെ ഗവര്‍ണറുടെ വസതിയില്‍ കടന്നുകയറി വെടി ഉതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. Read on deshabhimani.com

Related News