27 April Saturday

ഫിലിപ്പീന്‍സില്‍ 
വെടിവയ്പ്‌:
ഗവര്‍ണർ ഉൾപ്പെടെ 6 മരണം

വെബ് ഡെസ്‌ക്‌Updated: Sunday Mar 5, 2023


മനില
ഫിലിപ്പീൻസിൽ അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റ് പ്രവിശ്യാ ഗവര്‍ണർ ഉൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടു. നീഗ്രോസ് ഓറിയന്റല്‍ പ്രവിശ്യയുടെ ഗവര്‍ണര്‍ റോയെല്‍ ഡെഗാമോയും മറ്റ് അഞ്ചു പേരുമാണ് കൊല്ലപ്പെട്ടത്. പട്ടാള യൂണിഫോമിൽ ആയുധങ്ങളുമായെത്തിയ ആറു പേർ  പാംപ്ലോണ ടൗണിലെ ഗവര്‍ണറുടെ വസതിയില്‍ കടന്നുകയറി വെടി ഉതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top